Trending Now

കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുരാധ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. യു.പി സ്‌കൂള്‍ ഓതറ , കുറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവടങ്ങളില്‍ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ കലാമത്സരങ്ങള്‍ നടത്തി. വൈസ് പ്രസിഡന്റ്... Read more »