കെ.​എസ്സ്.ആ​ർ.​ടി​.സിയുടെ എഞ്ചിനിലെ ക്യാന്‍സര്‍ ബാധ ക്ക് തെ​ണ്ട​ൽ​സ​മ​രം ഗുണകരം

എഡിറ്റോറിയല്‍ പാ​ര​ല​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ​നി​ര​ക്കി​ലെ ഇ​ള​വ് നി​ഷേ​ധി​ക്കുന്ന കെ.​ഐ​സ്.ആ​ർ.​ടി​.സി യുടെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല.ഒരേ സമൂഹത്തിലെ അംഗങ്ങള്‍ ആണ് വിദ്യാര്‍ത്ഥികള്‍ .ഇവിടെയും ചേരിതിരിവ്‌ ഉണ്ടാകുന്നത് ജനകീയ സര്‍ക്കാരിന് ഭൂഷണമല്ല .വിദ്യാഭ്യാസം പൂര്‍ണ്ണമായും സൌജന്യമാക്കിയ തിരു കൊച്ചിയുടെ പാരമ്പര്യം കാത്തുസൂഷിക്കണം .കേരള സർക്കാർ നടത്തുന്ന ബസ് കമ്പനി ആണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ഇന്ത്യയിലെ സംസ്ഥാന ഉടമസ്ഥതയിലുള്ള ഏറ്റവും പഴയ ബസ് കമ്പനികളിൽ ഒന്നാണ് പൊതു മേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി.തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ ആണ് തിരുവിതാംകൂർ സർക്കാർ കെ.എസ്.ആർ.ടി.സി. സ്ഥാപിച്ചത്. തിരുവിതാംകൂർ രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക ആയിരുന്നു സ്ഥാപിത ലക്ഷ്യം. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപറിന്റെൻഡെന്റ് ആയിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്റെ സൂപറിന്റെൻഡെന്റ് ആയി അവരോധിക്കപ്പെട്ടു. തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട്…

Read More