പത്തനംതിട്ട ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 21 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) യു.എ.ഇ.യില്‍ നിന്നും എത്തിയ തുരുത്തിക്കാട് സ്വദേശി (62) 2) സൗദിയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (44) 3) ഖത്തറില്‍ നിന്നും എത്തിയ കോഴിമല സ്വദേശി (56) 4) ദുബായില്‍ നിന്നും എത്തിയ കിഴവളളൂര്‍ സ്വദേശി (34) 5) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശി (55) 6) ബഹ്‌റനില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (38) 7) ദുബായില്‍ നിന്നും എത്തിയ പുല്ലാട് സ്വദേശി (30) 8) സൗദിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (63). 9) സൗദിയില്‍ നിന്നും എത്തിയ വെണ്‍പാല സ്വദേശി…

Read More