പത്തനംതിട്ട ജില്ലയില്‍ ഇന്ന് 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 13 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) ഖത്തറില്‍ നിന്നും എത്തിയ റാന്നി-പെരുനാട്, മാമ്പാറ സ്വദേശിനി (58) 2) സൗത്ത് ആഫ്രിക്കയില്‍ നിന്നും എത്തിയ മലയാലപ്പുഴ സ്വദേശി (52) 3) ദുബായില്‍ നിന്നും എത്തിയ പ്രമാടം സ്വദേശി (34) 4) ദുബായില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശി (28) 5) ഇറാക്കില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശി (32) 6) സൗദിയില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (52) 7) സൗദിയില്‍ നിന്നും എത്തിയ പൂഴിക്കാട് സ്വദേശി (29) 8) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (46) 9) ദുബായില്‍ നിന്നും എത്തിയ…

Read More