കോന്നി മേഖലയില്‍ 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 571 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോന്നി മേഖലയില്‍ 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു (വകയാര്‍, മങ്ങാരം,പയ്യനാമണ്‍, അട്ടച്ചാക്കല്‍, ചെങ്ങറ, അതുമ്പുംകുളം) 29 കോന്നി: 29 , അരുവാപ്പുലം : 15 , കലഞ്ഞൂര്‍: 14 , പ്രമാടം: 18 , വളളിക്കോട്: 16 ,തണ്ണിത്തോട്: 10 കോന്നി വാര്‍ത്ത : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 11 പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 552 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 32 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ (അടൂര്‍ പന്നിവിഴ, ആനന്ദപ്പള്ളി, പറക്കോട്, മൂന്നാളം) 27 2 പന്തളം (തോന്നല്ലൂര്‍, കടയ്ക്കാട്, മങ്ങാരം, പൂഴിക്കാട്,…

Read More