കോന്നി വാര്‍ത്ത ഡോട്ട് കോം :ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 38 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • വിദേശത്തുനിന്ന് വന്നവര്‍ 1) ദുബായില്‍ നിന്നും എത്തിയ തേക്കുതോട് സ്വദേശിയായ 26 വയസുകാരന്‍. 2) സൗദിയില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിയായ 50 വയസുകാരന്‍. 3) മസ്‌ക്കറ്റില്‍ നിന്നും എത്തിയ പ്ലാക്കമണ്‍ സ്വദേശിയായ 33 വയസുകാരന്‍. 4) ദുബായില്‍ നിന്നും എത്തിയ മിത്രപുരം സ്വദേശിനിയായ 37 വയസുകാരി. 5) ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 33 വയസുകാരി. 6) റിയാദില്‍ നിന്നും എത്തിയ കുലശേഖരപതി സ്വദേശിയായ 23 വയസുകാരന്‍. 7) റിയാദില്‍ നിന്നും എത്തിയ കുലശേഖരപതി സ്വദേശിനിയായ 50 വയസുകാരി. • മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 8)…
Read More