കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 29 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള ആറു പേരും, അടൂര്‍ ക്ലസ്റ്ററിലുളള എട്ടു പേരും, ചങ്ങനാശേരി ക്ലസ്റ്ററിലുളള രണ്ടു പേരും, കോട്ടാങ്ങല്‍ ക്ലസ്റ്ററിലുളള ഒരാളും ഉണ്ട്. അഞ്ചു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. വിദേശത്തുനിന്ന് വന്നവര്‍ 1) സൗദിയില്‍ നിന്നും എത്തിയ നെടിയകാല സ്വദേശി (52) 2) ദുബായില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിനി (44) 3) ദുബായില്‍ നിന്നും എത്തിയ മേക്കൊഴൂര്‍ സ്വദേശി (37) 4) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കാരയ്ക്കാട് സ്വദേശി (39) 5) ദുബായില്‍ നിന്നും എത്തിയ എലിമുളളുംപ്ലാക്കല്‍ സ്വദേശി (30) 6) ദുബായില്‍ നിന്നും എത്തിയ ചിറ്റാര്‍…
Read More