പത്തനംതിട്ട ജില്ലയില്‍ ഇന്ന് 32 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 17 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ ആറു പേര്‍ കുമ്പഴ ക്ലസ്റ്ററിലുളളവരും, മൂന്നു പേര്‍ അടൂര്‍ ക്ലസ്റ്ററിലുളളവരും, ഒരാള്‍ കോട്ടാങ്ങല്‍ ക്ലസ്റ്ററിലുളള ആളുമാണ്. മൂന്നു പേരുടെ സമ്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല. സമ്പര്‍ക്കപഞ്ചാത്തലം വ്യക്തമല്ലാത്ത രണ്ട് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പുറമറ്റം വാര്‍ഡ് നമ്പര്‍.12 ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി മാറിയിട്ടുണ്ട്. വിദേശത്തുനിന്ന് വന്നവര്‍ 1) ദുബായില്‍ നിന്നും എത്തിയ പ്രമാടം സ്വദേശി (69) 2) അബുദാബിയില്‍ നിന്നും എത്തിയ പൂഴിക്കാട് സ്വദേശി (54) 3) സൗത്താഫ്രിക്കയില്‍ നിന്നും എത്തിയ നെല്ലിയ്ക്കാപ്പാറ സ്വദേശി (31) 4) ദുബായില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (30) 5) കുവൈറ്റില്‍ നിന്നും…

Read More