കോന്നി വാര്ത്ത : ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 12 പേര് വിദേശ രാജ്യങ്ങളില് നിന്ന് വന്നവരും, 36 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും വന്നവരും, 237 പേര് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില് സമ്പര്ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള് തിരിച്ചുളള കണക്ക് ക്രമ നമ്പര്, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്: 1 അടൂര് (കണ്ണംകോട്, പറക്കോട്) 3 2 പന്തളം (പന്തലം, കുരമ്പാല) 6 3 പത്തനംതിട്ട (കുമ്പഴ, താഴെവെട്ടിപ്രം, ആനപ്പാറ, കണ്ണംകര) 21 4 തിരുവല്ല (അഴിയിടത്തുചിറ, ചുമത്ര, കുറ്റപ്പുഴ, കാവുംഭാഗം, മുത്തൂര്, മഞ്ഞാടി, കറ്റോട്) 22 5 ആനിക്കാട് (പുന്നവേലി) 2 6 ആറന്മുള (ആറന്മുള, കുറിച്ചിമുട്ടം) 8 7 അരുവാപുലം (ഐരവണ്, കൊക്കാത്തോട്, ഊട്ടുപ്പാറ, അരുവാപുലം) 11 8 അയിരൂര് (വെളളിയറ) 3…
Read More