ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഒരാള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നയാളും, 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. (കോന്നി വാര്‍ത്ത ഡോട്ട് കോം ) വിദേശത്തുനിന്ന് വന്നവര്‍ 1) ഒമാനില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 28 വയസുകാരന്‍. 2) ഒമാനില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിയായ 54 വയസുകാരന്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 3) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഏഴംകുളം, ഏനാത്ത് സ്വദേശിയായ 46 വയസുകാരന്‍. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ 4) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 56 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്. 5) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള 69 വയസുകാരി. കോണ്‍വെന്റില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്. 6) തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റിലുളള…
Read More