പത്തനംതിട്ട ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ജില്ലയില്‍ ഇന്ന് 224 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 174 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 49 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം 1 അടൂര്‍ (മൂന്നാളം, അടൂര്‍) 7 2 പന്തളം (മങ്ങാരം, പൂഴിക്കാട്, പന്തളം, കുരമ്പാല, തോന്നല്ലൂര്‍) 11 3 പത്തനംതിട്ട (മേലെവെട്ടിപ്രം, കണ്ണങ്കര, പത്തനംതിട്ട) 8 4 തിരുവല്ല (നെല്ലിമല, തിരുമൂലപുരം, മതില്‍ഭാഗം, അഴിയിടത്തുചിറ, ചുമത്ര, കാവുംഭാഗം, മുത്തൂര്‍) 27 5 ചെന്നീര്‍ക്കര (പ്രക്കാനം) 3 6 ചിറ്റാര്‍ 1 7 ഏറത്ത് (വടക്കടത്തുകാവ്, പുതുശ്ശേരിഭാഗം, മണക്കാല) 5 8 ഏനാദിമംഗലം 1 9 ഇരവിപേരൂര്‍…

Read More