ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 102 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • വിദേശത്തുനിന്ന് വന്നവര്‍ 1) കുവൈറ്റില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശിനി (55). 2) കുവൈറ്റില്‍ നിന്നും എത്തിയ കുറ്റപ്പുഴ സ്വദേശി (65). 3) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിനി (29). 4) കുവൈറ്റില്‍ നിന്നും എത്തിയ പയ്യനാമണ്‍ സ്വദേശി (32). 5) ഖത്തറില്‍ നിന്നും എത്തിയ വളളംകുളം സ്വദേശി (25). 6) അബുദാബിയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (42). 7) സൗദിയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിനി (33). 8) സൗദിയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശി (57). 9) സൗദിയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിനി (47). 10) ഷാര്‍ജയില്‍ നിന്നും…
Read More