ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്തുനിന്ന് വന്നവരും ആറു പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 114 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേര്‍ ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1.പന്തളം (പന്തളം, കുരമ്പാല, തോന്നല്ലൂര്‍ പൂഴിക്കാട്) 4 2.പത്തനംതിട്ട മുനിസിപ്പാലിറ്റി (പത്തനംതിട്ട, കുമ്പഴ) 6 3.തിരുവല്ല (മുത്തൂര്‍, വള്ളംകുളം, തിരുമൂലപുരം, മതില്‍ഭാഗം) 7 4.ആനിക്കാട് (ആനിക്കാട്, നൂറോമ്മാവ്) 3 5.ആറന്മുള (മാലക്കര, കോട്ട, കിടങ്ങന്നൂര്‍) 7 6.അയിരൂര്‍ (അയിരൂര്‍, കാഞ്ഞീറ്റുകര) 7 7.ചെറുകോല്‍ (വയലത്തല, കുന്നത്തുകര) 5 8.ചിറ്റാര്‍ (ചിറ്റാര്‍) 1 9.ഏറത്ത് (തുവയൂര്‍, മണക്കാല, അന്തിച്ചിറ) 7 10. ഇലന്തൂര്‍ (ഇലന്തൂര്‍) 4 11. ഏനാദിമംഗലം (ഇളമണ്ണൂര്‍) 2…
Read More