പത്തനംതിട്ട ജില്ലയില്‍ ഇന്ന് 101 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 25.03.2021   ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 79 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1 അടൂര്‍ (മൂന്നാളം, ആനന്ദപ്പളളി) 2 2 പന്തളം (പൂഴിക്കാട്, മങ്ങാരം, കടയ്ക്കാട്, കുരമ്പാല) 12 3 പത്തനംതിട്ട (വലഞ്ചുഴി, വെട്ടിപ്രം, കല്ലറകടവ്) 3 4 തിരുവല്ല (തിരുവല്ല) 1 5 ആറന്മുള (കിടങ്ങന്നൂര്‍, കുറിച്ചിമുട്ടം, നീര്‍വിളാകം, കാരിത്തോട്ട) 6 6 അരുവാപുലം (ഐരവണ്‍, കുമ്മണ്ണൂര്‍) 2 7 ചിറ്റാര്‍ (നീലിപിലാവ്, വയ്യാറ്റുപുഴ) 2 8 ഏറത്ത് (പുതുശ്ശേരി…

Read More