പത്തനംതിട്ട ജില്ലയില്‍ ഇന്ന് 458 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ( 29.09.2021)

  പത്തനംതിട്ട ജില്ല കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 29.09.2021 ………………………………………………………………………. പത്തനംതിട്ട ജില്ലയില്‍ ഇന്ന് 458 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 457 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 1. അടൂര്‍ 13 2. പന്തളം 17 3. പത്തനംതിട്ട 33 4. തിരുവല്ല 18 5. ആനിക്കാട് 2 6. ആറന്മുള 19 7. അരുവാപുലം 6 8. അയിരൂര്‍ 7 9. ചെന്നീര്‍ക്കര 5 10. ചെറുകോല്‍ 9 11. ചിറ്റാര്‍ 2 12. ഏറത്ത് 9 13. ഇലന്തൂര്‍ 1 14. ഏനാദിമംഗലം…

Read More