അരുണ്‍ രാജ് @കോന്നി വാര്‍ത്ത ഡോട്ട് കോം ശബരിമല സ്പെഷ്യല്‍ എഡിഷന്‍ പുണ്യ ദര്‍ശനം കോവിഡ്: ആശങ്ക വേണ്ട, ജാഗ്രത ശക്തമാക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശബരിമല : ശബരിമലയില്‍ കോവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍, ജാഗ്രത ശക്തമാക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ പറഞ്ഞു. പ്രതീക്ഷിച്ചതിലും കുറവ് കോവിഡ് കേസുകളാണ് കഴിഞ്ഞ രണ്ടാഴ്ച കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ഡിഎംഒ പറഞ്ഞു. ശബരിമല സന്നിധാനത്ത് ചേര്‍ന്ന ഹൈലെവല്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡി എംഒ. ശബരിമലയില്‍ തുടര്‍ച്ചയായി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെ പതിനാല് ദിവസം കൂടുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയരാക്കണമെന്നും തീര്‍ഥാടകരുമായി കൂടുതല്‍ സമ്പര്‍ക്കം വരുന്ന ഉദ്യോഗസ്ഥരും പണം കൈകാര്യം ചെയ്യുന്നവരും വളരെ ശ്രദ്ധയോടെ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഡിഎംഒ നിര്‍ദേശം നല്‍കി. സന്നിധാനത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സത്വര…
Read Moreടാഗ്: kovid
കോവിഡ് സുരക്ഷാ അറിയിപ്പുകള്‍ പാലിക്കാതെ കോന്നി ജോയിന്‍റ് ആര്‍ റ്റി ഓഫീസിന് മുന്നിലെ ഏജന്‍സി സ്ഥാപനം തുറന്നു
കോവിഡ് സുരക്ഷാ അറിയിപ്പുകള്‍ പാലിക്കാതെ കോന്നി ജോയിന്‍റ് ആര്‍ റ്റി ഓഫീസിന് മുന്നിലെ ഏജന്‍സി സ്ഥാപനം തുറന്നു : വ്യാപക പരാതി:ഏജന്‍സി സ്ഥാപനം അടച്ചതായി ഉടമ കോന്നി വാര്‍ത്ത ഡോട്ട് കോം :കോവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട ആര്‍ റ്റി ഓഫീസിലെ താല്‍കാലിക ജീവനകാരനുമായി ബന്ധപ്പെട്ടഎല്ലാവരും കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോന്നി ജോയിന്‍റ് ആര്‍ റ്റി ഓഫീസ് ഉത്ഘാടനത്തിന് ഈ ആളും സജീവമായി ഉണ്ടായിരുന്നു . ഈ ആള് ബന്ധപ്പെട്ട പത്തനംതിട്ട എം പി ആന്‍റോ ആന്‍റണി ,കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ , പത്തനംതിട്ട ,കോന്നി ഓഫീസുകളിലെ ജീവനകാര്‍ എന്നിവര്‍ സ്വയം കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു .എന്നാല്‍ ഈ രോഗിയുമായി ബന്ധപ്പെട്ട കോന്നി ജോയിന്‍റ് ആര്‍ റ്റി ഓഫീസിന് മുന്നിലെ ഓട്ടോ കണ്‍സല്‍റ്റിങ് സ്ഥാപനം ഇന്ന് രാവിലെ തുറക്കുകയും അപേക്ഷകളുമായി ആളുകള്‍ എത്തുകയും…
Read More