കോന്നി നിയോജക മണ്ഡലത്തിൽ പട്ടയം ലഭിക്കുവാനുള്ളവരുടെ അപേക്ഷ സ്വീകരിക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നി നിയോജക മണ്ഡലത്തിൽ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ലാത്ത ഭൂമിയ്ക്ക് (ചട്ടം 64 പ്രകാരം ) പട്ടയം ലഭിക്കുവാനുള്ളവർ 2021 ജനുവരി 5 നു മുൻപായി നിശ്ചിത ഫാറത്തിൽ അപേക്ഷ തയ്യാറാക്കി അതാതു വില്ലേജ് ഓഫിസുകളിൽ നൽകണമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യും, കോന്നി തഹസിൽദാർ കെ. ശ്രീകുമാറും അറിയിച്ചു.

Read More

കോന്നി താലൂക്കിലെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം നാളെ മുതല്‍

കോന്നി താലൂക്കിലെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം നാളെ (ജൂണ്‍ 1) മുതല്‍ ആറുവരെ നടക്കും. വിതരണ തീയതിയും റേഷന്‍ ഡിപ്പോയും നമ്പരും ബ്രായ്ക്കറ്റില്‍ പഴയ നമ്പര്‍ : നാളെ (1) കോന്നി രണ്ട് (181), എലിയറയ്ക്കല്‍ മൂന്ന് (178) , കുളത്തുങ്കല്‍ നാല് (177), മാങ്കുളം അഞ്ച് (232), മാങ്കുളം ആറ് (180), മാങ്കുളം ഏഴ് (182). രണ്ടിന് ആനക്കൂട് ജംഗ്ഷന്‍ എട്ട് (183), മാമൂട് ഒന്‍പത് (242), മുരിങ്ങമംഗലം പത്ത് (151), മുരിങ്ങമംഗലം 11 (152), പയ്യനാമണ്‍ 12 (148), പയ്യനാമണ്‍ 14 (150). മൂന്നിന് അതുമ്പുംകുളം 15 (146), കൊന്നപ്പാറ 16 (147), ചെങ്ങറ 17 (138), അട്ടച്ചാക്കല്‍ 18 (145), കിഴക്കുപുറം 19 (144), ആഞ്ഞിലിക്കുന്ന് 20 (143). അഞ്ചിന് കുമ്പഴ വടക്ക് 21 (123), കുമ്പഴ വടക്ക് 22 (124),…

Read More