കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 5 ന്

    konnivartha.com: കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി ഭരണ സമിതി തെരെഞ്ഞടുപ്പ് ആഗസ്റ്റ് 5 ന് നടക്കും .എല്‍ ഡി എഫിലെ ജിഷ ജയകുമാർ ,കാർത്തിക രാജേഷ് എന്നിവർ വനിതാ മണ്ഡലത്തിലും , 40 വയസിൽ താഴെയുള്ളവനിത മണ്ഡലത്തിൽ സജിനാ സോജി , 40 വയസിൽ താഴെയുളള ജനറൽമണ്ഡലത്തിൽ എ അജിത് കുമാർ എന്നിവർ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. ആകെ 11 സീറ്റില്‍ അഞ്ചു ഇടങ്ങളില്‍ മാത്രമാണ് യു ഡി എഫിന് സ്ഥാനാര്‍ഥികള്‍ ഉള്ളത് . യു ഡി എഫിലെ മൂന്നു പത്രിക തള്ളിയിരുന്നു .നിലവില്‍ എല്‍ ഡി എഫ് ആണ് ഭരണം . എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി നടന്ന തെരെഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം ഏരിയ സെ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം എസ് ഗോപിനാഥൻ അധ്യക്ഷനായി. സിപിഐ…

Read More