കോന്നി പഞ്ചായത്ത്: ഹെൽത്ത് ഉപകരണങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് 11 തിങ്കളാഴ്‌ച

    konnivartha.com: കോന്നി ഗ്രാമപഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഹെൽത്ത് ഗ്രാൻ്റ് പ്രൊജക്ട് പ്രകാരം വാങ്ങിയ ഉപകരണങ്ങളുടെ ഉദ്ഘാടനം 2025 ആഗസ്റ്റ്‌ 11 ന്  രാവിലെ 11.00 മണിക്ക് കോന്നി താലൂക്ക് ആശുപത്രിയിൽ വച്ച് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് അനി സാബു തോമസ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അമ്പിളി എം.വി. യ്ക്ക് കൈമാറി നൽകിക്കൊണ്ട് നിർവ്വഹിക്കും . പഞ്ചായത്ത് അംഗങ്ങളായ റോജി എബ്രഹാം,തോമസ് കാലായിൽ,ലതികാ കുമാരി സി റ്റി,രഞ്ജു ആർ,സി എസ് സോമൻപിള്ള, ജോയ്‌സ് എബ്രഹാം,തുളസി മോഹൻ,ജോസഫ് പി വി,പുഷ്‌പ ഉത്തമൻ,ലിസിയമ്മ ജോഷ്വാ,ജിഷ ജയകുമാർ,സുലേഖ വി നായർ,ഉദയകുമാർ കെ ജി,ശോഭ മുരളി,ഫൈസൽ പി എച്ച്,അർച്ചന ബാലൻ,സിന്ധു സന്തോഷ്,സെക്രട്ടറി ദിപു റ്റി.കെ,താലൂക്ക് ആശുപത്രി സൂപ്രണ്ട് സ്മിത ആൻ സാം എന്നിവര്‍ സംസാരിക്കും . ത്രീ പാർട്ട് ഹെമറ്റോളജി അനലൈസർ രക്ത പരിശോധനയ്ക്കായി ഉപയോഗിക്കുന്ന ആധുനിക…

Read More