Trending Now

കോന്നി ചേരിമുക്കിലെ വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റ് :പ്രതി പിടിയിൽ

Konnivartha. Com :ഉൽസവകാല സ്പെഷ്യൽ ഡ്രൈവ് പ്രമാണിച്ച് കോന്നി എക്സൈസ് നടത്തിയ റെയ്ഡിൽ ചാരായ വാറ്റ് നടത്തിയിരുന്ന വീട്ടിൽ നിന്ന് ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കോന്നി ചേരിമുക്കിൽ വാടകക്ക് താമസിക്കുന്ന തേക്ക്തോട് സ്വദേശി പ്രവീൺ പ്രമോദിനെയാണ്കോന്നി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ബിനേഷും പാർട്ടിയും പിടികൂടിയത്.... Read more »

കോന്നിയിൽ പശു ഫാമിൽ നിന്ന് കോട പിടിച്ചു

  Konnivartha. Com :കോന്നിഎലിമുള്ളും പ്ലാക്കൽ പശു ഫാമിൻ്റെ മറവിൽ ചാരായം വാറ്റ് നടത്തി വന്നത് കോന്നി എക്സൈസ് പാർട്ടി പിടികൂടി . എലിമുള്ളുംപ്ലാക്കൽ കോട്ടയ്ക്കൽ വീട്ടിൽ കെ.ജി രാജൻ്റെ (60) ഉടമസ്‌ഥതയിലുള്ള സ്ഥലത്തെ റബർ തോട്ടങ്ങൾക്കിടയിലുള്ള ഒറ്റപ്പെട്ട തൊഴുത്തിൽ നിന്നാണ് ചാരായം വാറ്റുന്നതിനായി... Read more »
error: Content is protected !!