നാട്യങ്ങൾ ഇല്ലാത്ത നടൻ:കോന്നിയൂരിന്‍റെ ബിനു

  konnivartha.com:കോന്നിയൂര്‍ …ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജവംശത്തിന്‍റെ കഥ പറയുന്ന നാട് .കോന്നിയൂര്‍ എന്ന പേരിന് ഉടമകള്‍ അനേകം ഉണ്ട് . സാമൂഹിക സാംസ്കാരിക സാഹിത്യ മാധ്യമ രാഷ്ട്രീയ കലാ രംഗത്തും ചലച്ചിത്ര രംഗത്തും . പഴയ തലമുറയിലെ ഓര്‍മ്മയായ കോന്നിയൂര്‍ മീനാക്ഷിഅമ്മയില്‍ തുടങ്ങി പുതു തലമുറയില്‍ വരെ കോന്നി നാടിന്‍റെ ബന്ധം കാത്തു സൂക്ഷിക്കുന്നു . മുഖാ മുഖത്തില്‍ ഇന്ന് പരിചയപ്പെടുത്തുന്നു . ഇത് കോന്നി ബിനു .നാട്യങ്ങൾ ഇല്ലാത്ത നടന്‍ എന്ന് പറയാന്‍ കഴിയും .എളിമയുടെ പ്രതീകം . കടന്നു വന്ന വീഥികളില്‍ ആത്മാര്‍ഥ അര്‍പ്പണം . മലയാളം ചലച്ചിത്ര മേഖലയിലെ നവ താരം . ദേശം അരുവാപ്പുലം പൊന്തന്‍ പ്ലാക്കല്‍ . അരുവാപ്പുലം ദേശത്തിനും പ്രത്യേകത ഉണ്ട് .നൂറ്റാണ്ട് ചരിതം ഉണ്ട് . കലാരംഗത്ത്‌ ശോഭിച്ച അനേക ആളുകളും ഉണ്ട് .അരുവാപ്പുലത്ത് ഉദയം…

Read More