#Doyouwanttokillstraydogs? konnivartha.com : കേരളത്തില്‍ ഇത്രമാത്രം തെരുവ് നായ്ക്കള്‍ ശല്യം കാരണം ജനം അതീവ ദുരിതത്തില്‍ . ബഹുമാന്യ സുപ്രീം കോടതി പോലും ഈ വിഷയത്തില്‍ ഇടപെടണം എങ്കില്‍ ആ വിഷയം അതീവ ഗുരുതരം . കുഞ്ഞു മക്കള്‍ പേ വിഷബാധ ഏറ്റു മരിക്കുന്നു . ലക്ഷകണക്കിന് ആളുകളെ നായകടിക്കുന്നു . പേ വിഷത്തിനു എതിരെ ഫലപ്രദമായ മരുന്ന് ഉണ്ട് . പക്ഷെ ഇപ്പോള്‍ ഉള്ള മരുന്നില്‍ വിശ്വാസം നഷ്ടപ്പെട്ടു . അത് പൊതു ജന അഭിപ്രായം . പേ വിഷ ബാധയ്ക്ക് എതിരെ ആദ്യം മരുന്ന് കണ്ടു പിടിച്ചത് ആരാണ് 1885ൽ ലൂയി പാസ്ചറും എമിലി രോക്സും കൂടി പേവിഷത്തിനുള്ള കുത്തിവെപ്പ് കണ്ടെത്തി. അത് ആദ്യമായി മനുഷ്യരിൽ പ്രയോഗിച്ചത്, 1885 ജൂലൈ 6 ന് ജോസഫ് മീസ്റ്റർ(1876–1940) )എന്ന ഒമ്പതു വയസ്സുകാരനിലായിരുന്നു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക്…
Read More