Trending Now

സീതത്തോട്ടിലെ കക്കാട്ടാറിൽ കയാക്കിംഗിൻ്റെ ട്രയൽ റൺ ഇന്ന് ( 18/9/21) നടക്കും

കോന്നിവാർത്ത ഡോട്ട് കോം : സീതത്തോട്ടിലെ കക്കാട്ടാറിൽ കയാക്കിംഗിൻ്റെ ട്രയൽ റൺ ഇന്ന് ( 18/9/21) നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.   കോന്നി ടൂറിസം ഗ്രാമത്തിൻ്റെ ഭാഗമായാണ് സീതത്തോട്ടിൽ കയാക്കിംഗ് ആരംഭിക്കുന്നത്. കൊച്ചാണ്ടിയിൽ നിന്ന് ആരംഭിച്ച് പവർഹൗസ് ജംഗ്ഷൻ വരെയായിരിക്കും ട്രയൽ... Read more »
error: Content is protected !!