Trending Now

കെ. വി വിജയദാസ് എംഎൽഎ അന്തരിച്ചു

  കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് (61) അന്തരിച്ചു. രാത്രി 7.45 ഓടെയാണ് അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. 2011 മുതൽ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കെഎസ്‌വൈഎഫിലൂടെയാണ് കെ.വി വിജയദാസ് പൊതുപ്രവർത്തനരം​ഗത്തേയ്ക്ക്... Read more »
error: Content is protected !!