Trending Now

പത്തനംതിട്ട വാട്ടര്‍ അതോറിറ്റിയില്‍ തൊഴില്‍ അവസരം

  കോന്നി വാര്‍ത്ത : ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജല അതോറിറ്റി, പി എച്ച് ഡിവിഷന്‍, പത്തനംതിട്ട ഓഫീസിലേക്ക് താത്കാലികമായി വാളന്റിയര്‍മാരെ 631 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കും. പരമാവധി 60 ദിവസത്തേക്കാണ് നിയമനം. സിവില്‍/മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഐ.ടി.ഐ/ഡിപ്ലോമ/ കംപ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്ക് അപേക്ഷിക്കാം.... Read more »
error: Content is protected !!