അന്താരാഷ്ട്ര ബഹിരാകാശനിലയം ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമാകും

  അന്താരാഷ്ട്ര ബഹിരാകാശനിലയം (ISS) ഇന്ന് വൈകിട്ട് കേരളത്തിൽ ദൃശ്യമാകും. ഇന്ന് (05/12/25) വൈകിട്ട് 6.24 ന് 6 മിനുട്ട് നേരം കേരളത്തിന് മുകളിലൂടെ കടന്നുപോകുന്നുണ്ട്. ആകാശം മേഘാവൃതം അല്ലെങ്കിൽ കാണാൻ കഴിയും. മണിക്കൂറിൽ 27,549 കി.മി വേഗത്തിലാണ് സ്റ്റേഷൻ കേരളത്തിന്റെ മുകളിലൂടെ കടന്നുപോവുക.വടക്കുപടിഞ്ഞാറ് ദിശയിൽനിന്ന് വരുന്ന നിലയം ആറ് മിനിറ്റിനുശേഷം തെക്കുകിഴക്കൻ ചക്രവാളത്തിലൂടെ കടന്നു പോകും . 40 ഡിഗ്രി ഉയരത്തിൽവരെയാണ് നിലയം സഞ്ചരിക്കുക. തിളക്കമുള്ള, വേഗത്തിൽ ചലിക്കുന്ന വസ്തുവായാണ് നിലയം കാണാന്‍ കഴിയുക . ഡിസംബർ 6, 7 തീയതികളിൽ വൈകിട്ടും ഡിസംബർ 9ന് രാവിലെയും കേരളത്തിന്‌ മുകളിലൂടെ കടന്നു പോകും ഉയരത്തിലായതിനാല്‍ കാണാൻ സാധിക്കില്ല. ഡിസംബർ 11ന് രാവിലെ 5.19ന് കാണുവാന്‍ കഴിയും .ഏഴുപേരാണ് നിലയത്തിലുള്ളത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station – ISS) എന്നത്…

Read More

ബഹിരാകാശ സഞ്ചാരികള്‍ പുതുവത്സരം കണ്ടത് 16 തവണ

  അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ ഉള്ള 72 സഞ്ചാരികള്‍ പുതുവത്സരം കണ്ടത് 16 തവണ. സുനിത വില്യംസ് ഉള്‍പ്പെടെ ഉള്ള ശാസ്ര്തജ്ഞര്‍ പുതുവത്സരം ആഘോഷിച്ചത് അന്താരാഷ്‌ട്ര ബഹിരാകാശ നിലയില്‍ നിന്നാണ് .   ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് ബഹിരാകാശ നിലയത്തിന്‍റെ സഞ്ചാര പഥം .ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണാന്‍ കഴിയും .2025 ജനുവരി ഒന്നിന് 16 തവണ പുതുവത്സരം ആസ്വദിക്കാന്‍ കഴിഞ്ഞു

Read More

Starliner Docks to Space Station: NASA

    NASA astronauts Butch Wilmore and Suni Williams, aboard Boeing’s Starliner spacecraft, successfully docked at the International Space Station at 1:34 p.m. EDT on Thursday, June 6. As part of the agency’s Commercial Crew Program, NASA’s Boeing Crew Flight Test will help validate the transportation system, launch pad, rocket, spacecraft, in-orbit operations capabilities, and return to Earth with astronauts aboard as the agency prepares to certify Starliner for rotational missions to the space station.

Read More