പത്തനംതിട്ട ജില്ലയില്‍ ഇന്ന്(23) 104 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 93 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ച 19 പേരും, കടമ്പനാട്് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ച നാലു പേരും, അടൂര്‍ കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ച നാലു പേരും ഉണ്ട്. ഏഴു പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. വിദേശത്തുനിന്ന് വന്നവര്‍ 1) ദുബായില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (57) 2) കുവൈറ്റില്‍ നിന്നും എത്തിയ മേക്കൊഴുര്‍ സ്വദേശി (30) 3) ഭൂട്ടാനില്‍ നിന്നും എത്തിയ കിഴക്കുപ്പുഴ സ്വദേശി (55) 4) ദുബായില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശി (50). മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 5)…

Read More