സ്പോട്ട് അഡ്മിഷന്‍ വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് നിലവില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 15 ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. അഡ്മിഷനു താല്പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ കോളേജിലെത്തി രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്ന് നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. രജിസ്റ്റ്‌റേഷന്‍ സമയം : രാവിലെ 9.30 മുതല്‍ രാവിലെ 10.30 വരെ. പ്രവേശനത്തിനായി എത്തുന്ന വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. ഏതെങ്കിലും പോളിടെക്നിക്ക് കോളേജുകളില്‍ നിലവില്‍ അഡ്മിഷന്‍ എടുത്തിട്ടുള്ളവര്‍ ബന്ധപ്പെട്ട അഡ്മിഷന്‍ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കിയാല്‍ മതിയാകും.വെബ്സൈറ്റ് ; www.polyadmission.org . ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിംഗ് 14 ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സെപ്റ്റംബര്‍ 14 ന് രാവിലെ 11 മുതല്‍…
Read More