പുനര്‍ ലേലം ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 2024 മാര്‍ച്ച് 31 വരെയുള്ള കാലത്തേക്ക് പുതുവല്‍, ഇളമണ്ണൂര്‍, മങ്ങാട്, ശാലേംപുരം എന്നീ സ്ഥലങ്ങളില്‍ ഇറച്ചി വ്യാപാരം നടത്തുന്നതിനുള്ള അവകാശം ഏപ്രില്‍ 13 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ നിന്നും https://tender.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും അറിയാം. ഫോണ്‍:04734 246031 ആട്ടിന്‍കുട്ടികളെ വിതരണം ചെയ്തു 2022-23 വാര്‍ഷിക പദ്ധതി പ്രകാരം തുമ്പമണ്‍ പഞ്ചായത്തിലെ എസ് സി വനിതകള്‍ക്കുള്ള ആട്ടിന്‍കുട്ടികളുടെ വിതരണം പഞ്ചായത്ത് മൃഗാശുപത്രിയില്‍ പ്രസിഡന്റ് റോണി സക്കറിയ ഉദ്ഘാടനം ചെയ്തു. പൈലറ്റടിസ്ഥാനത്തില്‍ പഞ്ചായത്തിലെ 19 എസ് സി വനിതകള്‍ക്ക് രണ്ട് ആട്ടിന്‍കുട്ടികളെ വീതമാണ് നല്‍കിയത്. ചടങ്ങില്‍ വികസന ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം ബീന വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍, മൃഗാശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍…
Read More