തിരുവല്ലയിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 80.5 ലക്ഷം രൂപ അനുവദിച്ചു : അഡ്വ. മാത്യു ടി തോമസ് എംഎല്‍എ തിരുവല്ല നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 80.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി മാത്യു ടി തോമസ് എംഎല്‍എ അറിയിച്ചു. 2023-24 വര്‍ഷത്തെ ഫ്‌ലഡ് റിലീഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. ആനിക്കാട് പഞ്ചായത്തിലെ ഹനുമാന്‍കുന്ന് വെള്ളരിങ്ങാട്ടുപാടി റോഡ് 10 ലക്ഷം രൂപ, കല്ലുപ്പാറ പഞ്ചായത്തിലെ ചിറയില്‍ പടി നാല്‍പ്പനാല്‍ പടി റോഡ് 10 ലക്ഷം രൂപ, പെരിങ്ങര പഞ്ചായത്തിലെ തൊണ്ടുപറമ്പില്‍പടി കണ്ടച്ചാടത്ത് പടി റോഡ് 10 ലക്ഷം രൂപ, കടപ്ര പഞ്ചായത്തിലെ കോച്ചേരിപ്പടി തുരുത്തായില്‍ പടി റോഡ് ആറ് ലക്ഷം രൂപ , പുറമറ്റം പഞ്ചായത്തിലെ താഴത്തേതില്‍ പടി അടങ്ങപുറത്ത് പടി റോഡ് 10 ലക്ഷം രൂപ, തിരുവല്ല നഗരസഭയിലെ മാമൂട്ടില്‍ പടി തേട്ടാണിശ്ശേരി…
Read More