konnivartha.com : കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. മണ്ണീറ വടക്കേക്കര പ്ലാമൂട്ടില്കുഞ്ഞമ്മ ജോണ്‍ (68), മരുതിവിളയില് വിശ്വംഭരന് (62) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ ഏഴിന് മണ്ണീറ വടക്കേക്കര മാര്‍ത്തോമാപള്ളിക്കു സമീപത്തെ റോഡില്‍ കാട്ടുപന്നി ആക്രമിച്ചത്. വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങി വന്ന കുഞ്ഞമ്മയെ കാട്ടുപന്നി... Read more »