ജനകീയം  : കേരളത്തിലെ ആരോഗ്യമേഖല : ഭരണ മികവ് ലോകം അംഗീകരിക്കുന്നു

എഡിറ്റോറിയല്‍ ———————– ജനകീയം  : കേരളത്തിലെ ആരോഗ്യമേഖല : ഭരണ മികവ് ലോകം അംഗീകരിക്കുന്നു ഒരു സെല്‍ഫിയ്ക്കും അപ്പുറം ഹൃദയത്തോട് സൂക്ഷിക്കാന്‍ രോഗീ പരിചരണ കാര്യത്തില്‍ ലോകം  മാതൃകയാക്കേണ്ട സംസ്ഥാനമാണ് കേരളം .കോവിഡ് 19 കാലത്ത് മാത്രമല്ല സാദാ പനി കാലത്ത് പോലും കൈ മെയ് മറന്ന് നമ്മുടെ കൂടെ ഉണ്ട് കേരളത്തിലെ ആതുര ശ്രുശ്രൂഷാ രംഗം . ആശുപത്രികളിലെശുചിത്വ തൊഴിലാളി  മുതല്‍ മുകളില്‍ ഉള്ള ആരോഗ്യ മന്ത്രി വരെയുള്ള ഈ ചങ്ങലയാണ് കേരളത്തിന്‍റെ നന്മ . ഒരു രോഗി എന്നതില്‍ ഉപരിയായി കുടുംബത്തിലെ ഒരു അംഗം എന്ന നിലയിലാണ് പരിചരണം .സ്നേഹ പരിചരണം കിട്ടുമ്പോള്‍ മാനസിക പിരിമുറുക്കം രോഗിയ്ക്കു ഇല്ലാതാകുന്നതോടെ രോഗ വ്യാപ്തി കുറയുന്നു . സൌജന്യ ചികില്‍സ നടപ്പിലാക്കിയ നാട്ടു രാജ്യമായിരുന്നു കേരളം . ആതുര രംഗത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും പരിരക്ഷ ഉള്ള സംസ്ഥാനമാണ് .…

Read More