തെരുവ് നായ കടിച്ചാല്‍ നഷ്ട പരിഹാരത്തിന് എന്ത് ചെയ്യണം . മുന്‍ അദ്ധ്യാപകന്‍ കോന്നി വകയാര്‍ താന്നിവിളയില്‍ ടി .എന്‍ തോമസിന്‍റെ നിയമ പോരാട്ടം വിജയം കണ്ടു .തെരുവ് നായ കടിച്ച് ചികിത്സയില്‍ ആയിരുന്ന ആയിരകണക്കിന് ആളുകള്‍ക്ക് ടി എം തോമസിന്‍റെ ഇടപെടീല്‍ മൂലം നഷ്ടപരിഹാരം കിട്ടുന്നു .നഷ്ട പരിഹാരമായി അഞ്ചു ലക്ഷം രൂപാ വരെ ലഭിക്കുവാന്‍ എന്ത് ചെയ്യണം . തെരുവുനായ ആക്രമണത്തിനു ഇരയായവര്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ നിർദേശം. തെരുവുനായയുടെ കടിയേറ്റ ആളുകൾക്ക് നഷ്ടപരിഹാരം ലഭിക്കാനായി അപേക്ഷ നൽകാൻ ജസ്റ്റിസ് എസ്. സിരിജഗൻ സിരിജഗൻ കമ്മിറ്റിയുടെ ഓഫിസിൽ നിന്നു പരാതിക്കാരനു കത്ത് അയച്ചു. റിട്ട. പ്രധാനാധ്യാപകൻ കോന്നി വകയാർ താന്നിവിളയിൽ ടി.എൻ. തോമസിനാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ കൊച്ചി ഓഫിസിൽ നിന്നു കത്ത് ലഭിച്ചത്. പട്ടികടിയേറ്റവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. തോമസ് മനുഷ്യാവകാശ…
Read More