പൊതുതെളിവെടുപ്പ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ (കൺണ്ടിഷൻസ് ഓഫ് ലൈസൻസ് ഫോർ എക്‌സിസ്റ്റിംഗ് ഡിസ്ട്രിബ്യൂഷൻ ലൈസൻസീസ്) (മൂന്നാം ഭേദഗതി) റഗുലേഷൻസ്, 2025 ന്റെ കരട് രൂപം, കമ്മിഷൻ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യം. റഗുലേഷന്റെ പൊതുതെളിവെടുപ്പ് ഏപ്രിൽ 22 രാവിലെ 11ന് തിരുവനന്തപുരം കമ്മിഷൻ കോർട്ട്ഹാളിൽ നടത്തും. തപാൽ മുഖേനയും ഇ-മെയിൽ ([email protected]) മുഖേനയും ഏപ്രിൽ 22ന് വൈകിട്ട് 5വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010. ഫോൺ: 0471-2735544. അറിയിപ്പ് കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അതിവർഷാനുകൂല്യം ഒന്നാം ഗഡു ലഭിച്ചവർക്ക് ബാക്കി തുക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 23 രാവിലെ 10ന് കിഴക്കേകോട്ട കേരളാ ബാങ്ക് ഓഡിറ്റോറിയത്തിൽ ബോർഡ് ചെയർമാൻ എൻ…
Read More