Trending Now

മസ്തിഷ്‌കമരണം:13 വയസുകാരിയുടെ അവയവങ്ങള്‍ എട്ടു പേര്‍ക്ക് ജീവനേകി

മസ്തിഷ്‌കമരണം സംഭവിച്ച 13 വയസുകാരിയുടെ അവയവങ്ങള്‍ എട്ടു പേര്‍ക്ക് പുതുജീവന്‍ നല്‍കി. 2012ല്‍ മസ്തിഷ്‌കമരണം സംഭവിച്ച സൊമര്‍സെറ്റ് സ്വദേശിയായ ജെമീമ ലേസലിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. ജെമീമയുടെ ഹൃദയം, പാന്‍ക്രിയാസ്, ശ്വാസകോശം, വൃക്കകള്‍, കരള്‍, ചെറുകുടല്‍ തുടങ്ങിയ അവയവങ്ങളാണ് നല്‍കിയത്. അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്... Read more »
error: Content is protected !!