ഡോക്ടര്‍ മറുപടി നല്‍കുന്നു

ഡോക്ടര്‍ മറുപടി നല്‍കുന്നു ———————————————– ജൂലൈ 28 : ലോക ഹെപ്പറ്റൈറ്റിസ് ദിനം (ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കം, കരളിന്‍റെ നീർക്കെട്ട്, മഞ്ഞപ്പിത്തം) ഈ രോഗത്തേകുറിച്ചു സംശയം ഉള്ളവര്‍ക്ക് വിദക്ത ഡോക്ടര്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ “മറുപടി നല്‍കുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : ജൂലൈ 28 ന് ലോകാരോഗ്യ സംഘടന ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ഹെപ്പറ്റൈറ്റിസ് അഥവാ കരൾ വീക്കം, കരളിന്റെ നീർക്കെട്ട്, മഞ്ഞപ്പിത്തം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ രോഗത്തെക്കുറിച്ച് ഡോക്ടർ മുഹമ്മദ് . കെ (എംഡി,ഡിഎം, എച്ച്ഒഡി & സീനിയർ കൺസൾട്ടന്റ്, ഗ്യാസ്‌ട്രോ എന്ററോളജി, മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്) ” കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ” മറുപടി നല്‍കുന്നു . ഈ രോഗത്തേകുറിച്ച് ഉള്ള സംശയങ്ങള്‍ ഇപ്പോള്‍ മുതല്‍ അയക്കാം ഇമെയില്‍ : [email protected] [email protected]( മേയ്ത്ര ഹോസ്പിറ്റൽ,…

Read More