konnivartha.com : കോന്നി എലിയറക്കല്‍ മാരൂര്‍പാലം തോട്ടില്‍ പ്ലാസ്റ്റിക്ക് മാലിന്യം കുന്നു കൂടിയത് നീക്കം ചെയ്തു . ഇത് നീക്കം ചെയ്യാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല എന്ന് 16 / 12 / 2022 ൽ കോന്നി വാർത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു . വിഷയം കോന്നി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ റോജി എബ്രഹാമിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വരുകയും മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു . എലിയറക്കല്‍ നിന്നും കാളന്‍ചിറയ്ക് പോകുന്ന ആരും മൂക്ക് പൊത്തും .സമീപത്തെ കണ്ടത്തില്‍ മാലിന്യം അടിഞ്ഞു കൂടി ദുര്‍ഗന്ധവും വമിക്കുന്നു . സമീപം തന്നെ രണ്ടു ജീവകാരുണ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു . അവിടെ നിരവധി പ്രായമായവര്‍ അധിവസിക്കുന്ന സ്ഥലം കൂടി ആണ് . സമീപം മലിന ജലം കണ്ടത്തില്‍ കെട്ടി കിടക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയി .ഇതിനാല്‍ സാംക്രമിക…
Read More