ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് അര്‍ഹരായ മുഴുവന്‍ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും പി.ആര്‍.ഡി അംഗീകാരം നല്‍കുകയും അക്രഡിറ്റെഷന്‍ നല്‍കുകയും വേണം. ഇതിനുവേണ്ടി പുതിയ അപേക്ഷകള്‍ സ്വീകരിക്കണമെന്നും ” ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്” സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണ്‍ ലൈന്‍ മീഡിയകളുടെ ചീഫ്എഡിറ്റര്‍മാര്‍ ചേര്‍ന്ന് സംഘടന രൂപീകരിച്ചു. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവല്ലയില്‍ കൂടിയ യോഗത്തിലാണ് ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് എന്ന സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദേശീയ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടുവാനുള്ള കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമം അങ്ങേയറ്റം അപലനീയമാണെന്ന് യോഗം വിലയിരുത്തി. പത്ര ദൃശ്യ മാധ്യമങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് ഈ നടപടി. മാധ്യമരംഗത്തെ ഏറ്റവും…
Read More