എഡ്മന്റണ്‍ (കാനഡ): വെണ്ണിക്കുളം കച്ചിറയ്ക്കല്‍ ഐസക്ക് തോമസ് (ബേബി, 75) കാനഡയിലെ എഡ്മന്റണില്‍ നിര്യാതനായി. ഭാര്യ ശോശാമ്മ തോമസ് (അമ്മിണി) അത്തിക്കയം ചരുവില്‍ കുടുംബാംഗം. മക്കള്‍: ബെന്‍, ജീവന്. മരുമകള്‍: ഷോണ കടവില്‍ തോമസ്.ഐസക് കച്ചിറക്കല്‍ സഹോദരനും ,കുഞ്ഞമ്മ, പരേതയായ ലില്ലി എന്നിവര്‍ സഹോദരിമാരും ആണ് . പൊതുദര്‍ശനം Hainstock’s Funeral Home and Crematorium,9810 34 Ave NW, Edmonton ല്‍ വച്ച് നവംബര്‍ 21 ശനിയാഴ്ച രാവിലെ 10.00 മുതല്‍ 11.30 വരെ, തുടര്‍ന്ന് സംസ്കാരം കോവിഡ് നിബന്ധനകള്‍ പാലിച്ച് നടത്തപ്പെടുന്നതായിരിക്കും. 1975 ല്‍ കാനഡയില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം, കുടുംബസമേതം എഡ്മന്റണില്‍ ആണ് സ്ഥിരതാമസമാക്കിയിരുന്നത്. കൂടാതെ കനേഡിയന്‍ കേരളാ കള്‍ച്ചറല്‍ അസോസിയേഷന് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . കാനഡയില്‍ ഏറെക്കാലം സിനിമയെ താലോലിച്ചു ജീവിച്ച ഐസക് തോമസ് ഇംഗ്ലീഷിലും മലയാളത്തിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തു. അദ്ദേഹത്തിന്റെ…
Read More