കര്‍ഷകന്‍ ബോര്‍ഡ് സ്ഥാപിച്ചു : കാട്ടുപന്നിയെ തുരത്താത്ത ആര്‍ക്കും വോട്ടില്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടുപന്നി മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ പ്രതിക്ഷേധ സൂചകമായി ബോര്‍ഡ് സ്ഥാപിച്ചു . കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാത്ത ആരും വോട്ടിന് വേണ്ടി ഈ പടി കയറരുത് എന്നാണ് ബോര്‍ഡിലെ സന്ദേശം . റാന്നി ഭാഗത്താണ് ഈ ബോര്‍ഡ് വെച്ചത് . കോന്നി റാന്നി മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായി . കാര്‍ഷിക വിളകള്‍ സംരക്ഷിക്കുവാന്‍ ഉള്ള ഒരു മാര്‍ഗവും ഫലം കാണുന്നില്ല . ശല്യക്കാരായ കാട്ടുപന്നികളെ കൃഷിയിടത്തി വെച്ചു തന്നെ വെടിവെച്ചു കൊല്ലുവാന്‍ ഉള്ള ഉത്തരവ് ഉണ്ടെങ്കിലും നാട്ടിലെ തോക്ക് ലൈസന്‍സ്സുള്ള ആളുകളെ തേടി പിടിച്ച് എത്തിക്കുമ്പോള്‍ കൃഷി പൂര്‍ണ്ണമായും കാട്ടുപന്നി തിന്നിട്ടു സ്ഥലം കാലിയാക്കി പോകും . വിഷം വെച്ചു കാട്ടുപന്നികളെ കൊല്ലുവാന്‍ ഉള്ള നിയമം ആണ് വേണ്ടത് . ഇറച്ചിയിലോ മറ്റോ വിഷം വെച്ചാല്‍…

Read More