എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണം

പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ : നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു . ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിൽ പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കേണ്ടതാണ് എന്നു ജില്ലാ കളക്ടര്‍ അറിയിച്ചു . മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ എല്ലാവരും തയ്യാറാവുകയും വേണം. എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കൾ ഇവയൊക്കെയാണ് : – ടോർച്ച് – റേഡിയോ – 500 ml വെള്ളം – ORS പാക്കറ്റ് – അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ – മുറിവിന് പുരട്ടാവുന്ന മരുന്ന് – ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ – 100 ഗ്രാം കപ്പലണ്ടി –…

Read More