കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടാനകളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള കാസര്‍ഗോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത് ആവിഷ്കരിച്ച ആനമതിൽ പദ്ധതി നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ. ബ്ലോക്ക് പഞ്ചായത്തിന്റെ മാതൃകാ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ധനസഹായം ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതാണ് കർഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്നത്. ഈ മാതൃകയില്‍ കോന്നി ,റാന്നി വനം ഡിവിഷനുകളിലും ആന മതില് വേണം എന്നാണ് ആവശ്യം . കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന സ്ഥലങ്ങളില്‍ മുന്നില്‍ ആണ് കോന്നിയുടെ മലയോര മേഖലകള്‍ . കാട്ടാനയുടെ ആക്രമണവും രൂക്ഷമാണ് . വന മേഖലയുമായി ഏറെ ചേര്‍ന്ന് കിടക്കുന്ന സ്ഥലമാണ് കോന്നി . അരുവാപ്പുലം ,കോന്നി ,തണ്ണിത്തോട് ,ചിറ്റാര്‍ സീതത്തോട് മേഖലകളില്‍ ആണ് കാട്ടാന ശല്യം ഏറെ ഉള്ളത് . വന…
Read More