Trending Now

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആദ്യ ഹിയറിങ് പത്തനംതിട്ടയില്‍ നടന്നു

  konnivartha.com: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷനുകളുടെ വിഭജനവും അതിര്‍ത്തി നിര്‍ണയവും നടത്തുന്നതിനായി ഡിലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എ. ഷാജഹാന്റെ നേതൃത്വത്തില്‍ ഹിയറിങ് തുടങ്ങി. സംസ്ഥാനത്തെ ആദ്യ ഹിയറിങ് ആണ് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നത്.... Read more »

ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പേരില്‍ അസോസിയേഷന്‍ രൂപീകരിച്ച് പണപ്പിരിവ്

    konnivartha.com: ഇലക്ഷന്‍ കമ്മിഷന്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി. എല്‍. ഒ) മാരുടെ പേരില്‍ അസോസിയേഷന്‍ രൂപീകരിച്ച് പണപ്പിരിവ് നടത്തുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടന്നും ഇത് അത്യന്തം ഗൗരവമായി കാണുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.  ... Read more »
error: Content is protected !!