Trending Now

റാന്നി ഇസിഎച്ച്എസ് പോളി ക്ലിനിക്കില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് ഒഴിവ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി ഇസിഎച്ച്എസ് പോളി ക്ലിനിക്കില്‍ ഡെന്റല്‍ ഹൈജീനിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ് കഴിയാത്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജൂലൈ 15ന് മുന്‍പ് തപാല്‍/ ഇമെയില്‍([email protected]) മുഖേന സമര്‍പ്പിക്കണം. ഫോണ്‍: 04735229991. Read more »

റാന്നി ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കില്‍ ഡെന്റല്‍ ഹൈജിനിസ്റ്റ് ഒഴിവ്

  konnivartha.com : ഡെന്റല്‍ ഹൈജിനിസ്റ്റ്(റെജിമെന്റല്‍ സ്റ്റാഫ്) തസ്തികയില്‍ റാന്നി ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കില്‍ ഒഴിവുണ്ട്. യോഗ്യത:- ഇഎസ്എം /സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച സൈനികരുടെ യോഗ്യതയുള്ള ആശ്രിതര്‍. വയസ് -2021 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. അപേക്ഷകര്‍ ഗവ. മെഡിക്കല്‍ ഓഫീസര്‍ /സിവില്‍... Read more »
error: Content is protected !!