konnivartha.com: : ക്വിറ്റ് ഇന്ത്യാ ദിന സ്മരണകളുണർത്തി സേവാദൾ കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിന സമ്മേളനവും , രുധിരം എന്ന പേരിൽ കോന്നി മെഡിക്കൽ കോളേജിൽ രക്ത ദാന ക്യാമ്പും സംഘടിപ്പിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉത്ഘാടനം ചെയ്തു.അസംബ്ളി പ്രസിഡൻ്റ് ജോയി തോമസ് അധ്യക്ഷത വഹിച്ചു.സേവാദൾ ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി രക്തദാനം ചെയ്ത് ക്യാമ്പിൻ്റെ ഭാഗമായി , ആർ ദേവകുമാർ, ഷിജു അറപ്പുരയിൽ , ജോസഫ് വർഗീസ്, സന്തോഷ് കുമാർ , പ്രവീൺ പി.വി, സിവി ശാന്തകുമാർ, സണ്ണി തോമസ്, ജോളി തോമസ് , റോയി ഡാനിയൽ , ജോഷ്വാ കുര്യൻ, ഡയ്സി PS , മനു വർഗ്ഗീസ്, സുലേഖ വി നായർ , പ്രിയ എസ് തമ്പി, റോസമ്മ ജെയിംസ്…
Read More