രാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു.സൂറത്ത്ഗഡ് വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന ജാഗ്വർ യുദ്ധവിമാനമാണ് ഭാനുഡ ഗ്രാമത്തിന് സമീപം തകർന്നുവീണത്.വിമാനം പൂർണമായും കത്തിനശിച്ചു.
Read Moreരാജസ്ഥാനിലെ ചുരുവിൽ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു.സൂറത്ത്ഗഡ് വ്യോമതാവളത്തിൽനിന്നു പറന്നുയർന്ന ജാഗ്വർ യുദ്ധവിമാനമാണ് ഭാനുഡ ഗ്രാമത്തിന് സമീപം തകർന്നുവീണത്.വിമാനം പൂർണമായും കത്തിനശിച്ചു.
Read More