Trending Now

ചെങ്ങറ പ്രവാസി അസോസിയേഷന്‍ ധനസഹായങ്ങൾ വിതരണം ചെയ്തു

  KONNI VARTHA.COM : കോന്നി ചെങ്ങറ പ്രവാസി അസോസിയേഷന്‍ ചികിത്സാ, വിവാഹ, ഭവനനിർമ്മാണ ധനസഹായങ്ങൾ വിതരണം ചെയ്തു. അട്ടച്ചാക്കൽ ഗോൾഡൻ ബോയ്സ് ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങൾ ധനസഹായ വിതരണം നിർവഹിച്ചു. നാല് കുടുംബങ്ങൾക്കാണ് സംഘടന സഹായം നൽകിയത്. പ്രവാസി അസോസിയേഷൻ പ്രതിനിധികൾ സാബു... Read more »
error: Content is protected !!