കോണ്‍ഗ്രസ്സില്‍ ചതിയാണ് നടക്കുന്നത്: ഒരാളും ഈ പാർട്ടിയിൽ കാണില്ല

  പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ്‌ നേതാവും പന്തളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ മെംബറും പന്തളം തെക്കേക്കര മണ്ഡലം പ്രസിഡന്റുമായ രഘുപെരുമ്പുളിക്കലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു രഘു ഫെയ്സ്‌ ബുക്കിൽ എഴുതുന്നു: “ചതിയാണ് നടക്കുന്നത് 100%ജയിക്കുന്ന സ്ഥാനാർത്ഥികളെ പോലും ഗ്രൂപ്പിൻ്റെയും ഈഗോയുടെയും അടിസ്ഥാനത്തിൽ തകർക്കുക ‘ ഒരുത്തനും വേറെ ഒരുത്തൻ നന്നാവുന്നത് കാണാൻ വയ്യാത്ത അവസ്ഥ അതിനാൽ പാർട്ടി മുച്ചോടെ തകർന്നടിയുക മറ്റുള്ള പാർട്ടിക്കാർ എന്തു പ്രശനം ഉണ്ടങ്കിലും വോട്ടിടുമ്പോൾ പാർട്ടി യുടെ കൂടെ നിൽക്കും. cpm സ്ഥാനാർത്ഥിയുടെ കൂടെ DYFi, SFi ‘ cpm. cpi, Aisf മഹിളാ തുടങ്ങിയ ഓരോ സെറ്റ് പ്രവർത്തകർ BJP സ്ഥാനാർത്ഥിയുടെ കൂടെ Rss, യുവമോർച്ച .ഹിന്ദു ഐക്യവേദി ‘ABVP ‘. BMS,മഹിളാ മോർച്ച തുടങ്ങി നിരവധി ആൾക്കാർ കോൺഗ്രസ് കാരനായ സ്ഥാനാർത്ഥിയുടെ കൂടെ ഒന്നുകിൽ ഭാര്യ. ഭർത്താവ് മകൻ…

Read More