Trending Now

വാക്സിന്‍ രണ്ടാം ഡോസിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് നടപടി തുടങ്ങി: ഡിഎംഒ

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി മേയ് 12ന് ശേഷം രജിസ്റ്റര്‍ ചെയ്ത കോവിന്‍ പോര്‍ട്ടലില്‍ നിന്നും രണ്ടാം ഡോസിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഇതു നല്‍കുന്നതിന് പത്തനംതിട്ട ജില്ലയില്‍ നടപടി ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)... Read more »
error: Content is protected !!