നാഗാലാൻഡിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ ന്യൂഡൽഹി ഡിസംബര്‍ 01, 2022 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാഗാലാൻഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു; “നാഗാലാൻഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ. ധീരത, കഠിനാധ്വാനം, പ്രകൃതിയോട് ഇണങ്ങി ജീവിക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന നാഗാലാൻഡിന്റെ സംസ്കാരത്തിൽ ഇന്ത്യ അഭിമാനിക്കുന്നു. വരും വർഷങ്ങളിലും നാഗാലാൻഡിന്റെ അനുസ്യുതമായ വിജയത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. ബിഎസ്എഫ് സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി അതിർത്തിരക്ഷാ സേനാംഗങ്ങളെ അഭിവാദ്യം ചെയ്തു ന്യൂഡൽഹി ഡിസംബര്‍ 01, 2022 ബിഎസ്എഫിന്റെ രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബിഎസ്എഫ് ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കും ആശംസകൾ നേർന്നു. ഇന്ത്യയെ സംരക്ഷിച്ചുകൊണ്ട് നമ്മുടെ രാജ്യത്തെ ഏറ്റവും ഉത്സാഹത്തോടെ സേവിക്കുന്ന , അതിർത്തി രക്ഷാ സേനയുടെ മികച്ച ട്രാക്ക്…
Read More